തൃത്താല മുടവന്നൂരിൽ മെയ് മാസം മുതൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്യത്തിൽ സേവനകേന്ദ്രം ആരംഭിച്ചു… മാധ്യമം എന്ന പത്രത്തിൽ 2016 മെയ് 13 ന് നൽകിയ വാർത്ത. തൃത്താല മുടവന്നൂരിൽ മെയ് മാസം മുതൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്യത്തിൽ സേവനകേന്ദ്രം ആരംഭിച്ചു. ഇതിലൂടെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തി. അബ്ദുൽ മാസ്റ്റർ ചെയർമാനായും സൈദ് ഫസൽ ഹുസൈൻ തങ്ങൾ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ട്രസ്റ്റിൽ നാടൻ ഭക്ഷണം, ആയുർവേദ ചികിത്സ, കൗൺസിലിംഗ്, നഴ്സിംഗ് തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
Read More
സ്ത്രീശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ പിന്നണിഗായകനും കലാകാരനുമായ കൊച്ചിൻ ആന്റോയ്ക്ക് തൃത്താല, മുടവന്നൂർ സ്നേഹനിലയത്തിൽ സംരക്ഷണം ഒരുക്കി 2018 സെപ്റ്റംബർ 6 ന് മാതൃഭൂമി എന്ന പത്രത്തിൽ വന്ന വാർത്ത. സ്ത്രീശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ച് ശ്രദ്ധേയനായ പിന്നണിഗായകനും കലാകാരനുമായ കൊച്ചിൻ ആന്റോയ്ക്ക് തൃത്താല, മുടവന്നൂർ സ്നേഹനിലയത്തിൽ സംരക്ഷണം ഒരുക്കി .കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ ശരീരം തളർന്ന് അവശനിലയിൽ കഴിയുന്ന ആന്റോയെ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് സ്നേഹനിലയത്തിൽ എത്തിച്ചത്. ട്രസ്റ്റിൽ എത്തിക്കുമ്പോൾ ശരീരം മുഴുവൻ നീര് വന്ന നിലയിലാണ്. ഇളനീരും മറ്റു ദ്രവരൂപത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളും കഴിക്കുന്നുണ്ട്.
Read More
തൃത്താല പോലീസിന്റെ നേതൃത്യത്തിൽ വഴിതെറ്റിയതെന്ന് സംശയിക്കുന്ന 18 വയസ് പ്രായം തോന്നിക്കുന്ന ഒരു ബാലനെ സ്നേഹനിലയത്തിൽ എത്തിച്ചു. 2018 ഡിസംബർ 20-ന് മാധ്യമം എന്ന പത്രത്തിൽ വന്ന വാർത്ത. തൃത്താല പോലീസിന്റെ നേതൃത്യത്തിൽ വഴിതെറ്റിയതെന്ന് സംശയിക്കുന്ന 18 വയസ് പ്രായം തോന്നിക്കുന്ന ഒരു ബാലനെ സ്നേഹനിലയത്തിൽ എത്തിച്ചു. കേൾവിയും സംസാര ശേഷിയും ഇല്ലാത്ത ഈ ബാലൻ ഇന്നും സ്നേഹനിലയത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞുപോരുന്നു.
Read More
ജീവിതവഴിയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി പട്ടാമ്പി സ്നേഹനിലയം. 2019 ജൂലൈ 15- ന് മാധ്യമം എന്ന പത്രത്തിൽ വന്ന വാർത്ത. ജീവിതവഴിയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി പട്ടാമ്പി സ്നേഹനിലയം. നാലാം വർഷത്തിലേക്ക് കടക്കുന്ന സ്നേഹനിലയത്തിൽ 117 അന്തേവാസികളാണ് ഉള്ളത് .അവർക്കുവേണ്ടി സൈക്യാട്രിക് ഹോസ്പിറ്റൽ , ഡയാലിസിസ് സെന്റർ , സൗജന്യ ഭക്ഷണഹാൾ എന്നിവയും നൽകിപോരുന്നു.
Read More
പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട് മനോനില തകർന്ന യുവാവിനെ പാലക്കാട് 'തെരുവ് മക്കൾ' ചാരിറ്റി പ്രവർത്തകർ സ്നേഹനിലയത്തിൽ എത്തിച്ചു 2020 ഡിസംബർ 20 ന് മാധ്യമം എന്ന പത്രത്തിൽ വന്ന വാർത്ത. പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട് മനോനില തകർന്ന യുവാവിനെ പാലക്കാട് 'തെരുവ് മക്കൾ' ചാരിറ്റി പ്രവർത്തകർ സ്നേഹനിലയത്തിൽ എത്തിച്ചു. പാലക്കാട് പറളി പട്ടിച്ചുംതൊടി ചന്ദ്രന്റെ മകൻ സുരേഷിനാണ് സ്നേഹനിലയം അഭയം നൽകിയത്.
Read More